Sunday, July 29, 2012

തിരിച്ചു വരണോ ????

കുറേ കാലമായി ചുമ്മാ ഇന്ന് എന്റെ ബ്ലോഗ്‌ ഒന്ന് തുറന്നു നോക്കി. മുഴുവന്‍ പൊടി പിടിച്ചു  കിടക്കുന്നു. ഒരു പോസ്റ്റ്‌ ഇട്ടിട്ടു വര്ഷം രണ്ടു കഴിഞ്ഞിരിക്കുന്നു. വീണ്ടും  തുടങ്ങിയാലോ  എന്ന് ആലോചിക്കുന്നു, നോക്കട്ടെ എന്തെങ്കിലും വിഷയം ഉണ്ടോ എന്ന്.


ഇപ്പൊ മനസിലുള്ള വിഷയമെല്ലാം കുറച്ചു ടെക്നിക്കല്‍ ആണ്.. ഇത് ഒരു അനുഭവം + ടെക്നിക്കല്‍ ബ്ലോഗ്‌ ആക്കിയാലോ എന്ന് ആലോചിക്കുന്നു..

കുഴപ്പമില്ലല്ലോ അല്ലെ.. :) 

3 comments:

  1. ടെക്നിക്കല്‍ ബ്ലോഗ് ആണെങ്കില്‍ ഞാന്‍ ബൈ ബൈ...




    (ആ വേര്‍ഡ് വെരിഫികേഷന്‍ ഡിസേബിള്‍ ചെയ്യുകയാണെങ്കില്‍ എന്തെങ്കിലും അഭിപ്രായമെഴുതണമെന്നുള്ളവര്‍ക്ക് സന്തോഷമാകും. ചെയ്യുമോ?)

    ReplyDelete
  2. ഹയ് എഴുത് മാഷേ.. ടെക്കനിക്കലെങ്കിൽ ടെക്കനിക്കൽ :)

    ReplyDelete
  3. വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയിട്ടുണ്ട് കേട്ടോ.. :) . അങ്ങനെയൊന്നു ഉണ്ട് എന്നെനിക്കറിയില്ലായിരുന്നു. താങ്ക്സ് ഫോര്‍ ദാറ്റ്‌ . പൂര്‍ണമായും ടെക്നിക്കല്‍ ആക്കില്ല , കുറച്ചൊക്കെ അത്രേ ഉള്ളു.

    ReplyDelete