Tuesday, March 30, 2010

പാവം പാവം കുമാരന്‍....

സുഹൃത്തിനെ സൌഹ്ര്ധതിനും അപ്പുറം തന്റെ കാര്യങ്ങള്‍ കാണാനുള്ള ഒരു ഉപകരണമായി കാണുന്ന കുറെ പെണ്പില്ലെരുടെ കഥ. എല്ലാവരുമല്ല കേട്ടോ എനിക്ക് വളരെ നല്ല വേറെ കുറെ ഫ്രണ്ട് ഉണ്ട്. അതരോക്കെയാണ് എന്നും മുകളില്‍ പറഞ്ഞ ചവറു സാധനങ്ങള്‍ ആരോക്കെയനെന്നും ഞാന്‍ പറയാം.ഈ അനുഭവം നേരിടേണ്ടി വന്ന ആദ്യത്തെ അതൊന്നുമല്ല ഞാന്‍ എന്റെ മറ്റു പല സുഹൃത്തുക്കള്‍ക്കും ഇതേ അനുഭവം ഉള്ളവരാണ്.അത് കൊണ്ടായിരിക്കാം സെയിം വിഭാഗത്തില്‍ പെടുന്ന ഞങ്ങള്‍ ഒരുമിച്ചയത്.
ഇതിലും വലിയ കാര്യമെന്നത് ഇനിയും അവരെയൊന്നും മനസിലാക്കാതെ പുറകെ നടക്കുന്ന കുറെ ആണ്‍കുട്ടികള്‍ ഇനിയും ഉണ്ട് എന്നുള്ളതാണ്,ഒരു പക്ഷെ flirting എന്നാ പദത്തിനു മൂല്യം കൊടുക്കുന്നത് കൊണ്ടാവാം ഇനിയും അവര്‍ പുറകെ നടക്കുന്നത്.
ഇനി ഞാന്‍ നിങ്ങളോടൊരു കഥ പറയാം.ഈ കഥയിലെ കഥാപാത്രങ്ങള്‍നിങ്ങള്‍ക്കരിയവുന്ന ആരെങ്കിലും ആണെങ്കില്‍ അമ്മച്ചിയാണേ അത് തോന്നലാണ് കേട്ടോ.
നമ്മുടെ നായകന്റെ പേര് കുമാരന്‍ വില്ലന്റെ പേര് വാസു പിന്നെ നമ്മുടെ നായികയുടെ പേരാണ് അമ്മിണി .ഇവരെല്ലാവരും ഒരു പള്ളിക്കൂടത്തില്‍ അഞ്ചാം ക്ലാസില്‍ രണ്ടാം കൊല്ലം പഠിക്കുന്നു.നമ്മുടെ നായകന്‍ കുമാരനും അമ്മിണിയും നല്ല ഫ്രണ്ട് ആണ് കേട്ടോ.ഇതിനിടയില്‍ കുമാരന്‌ വീടിന്ടടുത്തു ഒരു പാവം ലൈനും ഉണ്ട്.
ഇതിനിടയിലാണ് നമ്മുടെ വില്ലന്‍ വാസുവിന് അമ്മിനിയിയോടു പ്രേമം ,അമ്മിണിയെ വലയ്കാന്‍ അവന്‍ പഠിച്ച പണി 18 ഉം പയറ്റി പക്ഷെ അമ്മിണി എനിക്ക് വീടിന്ടടുത്തു ലൈനും ,അമ്മയ്ക്ക് വാസുവിന്റെ മീശ ഇഷ്ടമല്ല എന്നും ഒക്കെ പറഞ്ഞു ഒഴിഞ്ഞു മാറി.അപ്പോളാണ് നമ്മുടെ വില്ലന്‍ വാസു അമ്മിണിയും കുമാരനും നല്ല തറവാട്ടില്‍ പിറന്ന ഫ്രെണ്ടുക്കലാനെന്നു മനസിലാക്കുന്നത്‌ ,അങ്ങനെ നമ്മുടെ വാസു നല്ലവനായ കുമാരനെ ആദ്യം വളച്ചെടുത്തു, പിന്നെ രണ്ടാം ഖട്ടമായി കുമാരനോടു തന്റെ പ്രേമവും പറയുന്നു.അഞ്ചാം ക്ലാസും ഗുസ്ഥിയുമായി നടന്ന നമ്മുടെ പാവം കുമാരന് മൂന്നാം ക്ലാസ്സില്‍ തന്നെ അഞ്ചു കൊല്ലം ഇരുന്ന വാസുവിന്റെ ചതി മനസിലായില്ല.അമ്മിണിയ്ക്കു ഒരു നല്ല ജന്മം കിട്ടാന്‍ വേണ്ടി നമ്മുടെ കുമാരന്‍ സകല പണിയുമെടുത്തു അമ്മിണിയുടെ മനസ്സു മാറ്റി. ഇപ്പോള്‍ അമ്മിണിയ്ക്കു വാസുവിനോടും ചെറിയ പ്രേമമൊക്കെ തോന്നി തുടങ്ങി.പിന്നെ എല്ലാം പെട്ടെന്നായിരുന്നു,വാസുവും അമ്മിണിയും അഗദമായ പ്രേമത്തിലേക്ക് മൂക്കും കുത്തി വീണു. അമ്മിണി തന്റെ കയ്യിലയെന്നു മനസിലായ വാസു കുമാരനെ ഒഴിവാക്കാന്‍ പല പണിയും പയറ്റി അവസാനം അത് സാധിച്ചു, അമ്മിണി ആ നഗ്ന സത്യം കുമാരനോടു തുറന്നു പറഞ്ഞു, എന്റെ കരളായ വാസു ചേട്ടന് ഞാന്‍ കുമാരനോടു വര്‍ത്താനം പറയുന്നത് ഇഷ്ടമല്ല പോലും,അത് കേട്ട് ചങ്ക് തകര്‍ന്ന കുമാരന്‍ അമ്മിണിയുടെ നല്ല ഭാവിക്കായി പിന്നെ ക്ലാസ്സിന്റെ പുറകിലെ ബഞ്ചില്‍ പോയോരിക്കുവാന്‍ തുടങ്ങി. നമ്മുടെ വാസുഇനു വീണ്ടും സംശയം അല്ല കുമാരന്‍ ബാക്ക് ബഞ്ചില്‍ ഇരുന്നു അമ്മിണിയെ വളച്ചാല്‍ പിന്നെ എല്ലാം കൈ വിട്ടു പോകും.അങ്ങനെ കുമാരന്‍ അവസാന പണിയുമെടുത്തു ,അമ്മിനിയോടു അവന്‍ രഹസ്യമായി കുമാരനെക്കുരിച്ചു പലതും പറഞ്ഞു,അവന്‍ തരികിടയാണ് ,കള്ള് കുടിയനാണ്‌ എല്ലാം,അമ്മിനിയ്ക്കും തന്‍ ചേട്ടന്‍ പൊന്‍ ചേട്ടന്‍ എന്നല്ലേ അങ്ങനെ അമ്മിണി കുമാരന്‌ എതിരെ cold war പ്രഖ്യാപിച്ചു. കാരണമെന്താ ഇന്റെര്‍വെല്ലിനു ചായയും പഫ്സും മേടിച്ചു തരാന്‍ തന്റെ മണ്ടന്‍ വാസുവുണ്ടല്ലോ.ഇനിയെന്തിനു ഫ്രണ്ട്..

ഇപ്പോള്‍ കിട്ടിയ ലേറ്റസ്റ്റ് വാര്‍ത്ത‍ അമ്മിണി തന്റെ കൂതറ കൂട്ടുകാരികളെയും കൂട്ടി കുമാരനിട്ടും അവന്റെ കൂട്ടുകാരായ ഞങ്ങള്‍ക്കിട്ടും പണി തരാന്‍ വേണ്ടി പടയോരുക്കുന്നുണ്ടാത്രേ , ( പിന്നെ കൊക്കെത്ര കോളം കണ്ടതാ ).



ബഷീറിന്റെ ബാല്യകാല സഖി ജീവിതത്തില്‍ നിന്നും വലിച്ചു കീറിയ ഒരു ഏടാണ് അതില്‍ രക്തം പുരണ്ടിരിക്കുന്നു എന്ന് ബഷീര്‍ തന്നെ പറഞ്ഞിട്ടുണ്ട്.ഇതും എന്റെ ഒരു അനുഭവമാണ്‌ രക്തം ഒന്നും പുരണ്ടില്ലെങ്കിലും വളരെ വിഷമം തോന്നി അന്ന് ഇത് സംഭാവിച്ചപ്പോള്‍.പക്ഷെ ഇന്ന് വളരെ കഷ്ടം തോന്നുന്നു എന്നെയോ എന്റെ കൂട്ടുകാരെയോ ഓര്‍ത്തല്ല ആ പാവം വില്ലന്‍ വാസുവിനെ ഓര്‍ത്ത് കാരണം അവനും മറ്റു പല തുടക്കത്തില്‍ പറഞ്ഞ flirt എന്ന വാക്കിനു മൂല്യം വയ്ക്കുന്ന ചില ആണ്‍ സഹജങ്ങളും അറിയുന്നില്ലലോ ഈ അമ്മിണിയും കൂട്ടരും തങ്ങളെ ഉപയോഗിച്ച് വലിച്ചെറിയും എന്ന്.

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ക്കൊന്നും മനസിലായില്ല എങ്കില്‍ ഇതെനിക്കുള്ളതല്ല
എന്ന് മനസ്സില്‍ വിചാരിച്ചു അടുത്ത പോസ്ടിനായി കാത്തിരിന്നോള് കേട്ടോ.

4 comments:

  1. ബഷീറിന്റെ ബാല്യകാല സഖി ജീവിതത്തില്‍ നിന്നും വലിച്ചു കീറിയ ഒരു ഏടാണ് അതില്‍ രക്തം പുരണ്ടിരിക്കുന്നു എന്ന് ബഷീര്‍ തന്നെ പറഞ്ഞിട്ടുണ്ട്.ഇതും എന്റെ ഒരു അനുഭവമാണ്‌ രക്തം ഒന്നും പുരണ്ടില്ലെങ്കിലും വളരെ വിഷമം തോന്നി അന്ന് ഇത് സംഭാവിച്ചപ്പോള്‍.പക്ഷെ ഇന്ന് വളരെ കഷ്ടം തോന്നുന്നു എന്നെയോ എന്റെ കൂട്ടുകാരെയോ ഓര്‍ത്തല്ല ആ പാവം വില്ലന്‍ വാസുവിനെ ഓര്‍ത്ത് കാരണം അവനും മറ്റു പല തുടക്കത്തില്‍ പറഞ്ഞ flirt എന്ന വാക്കിനു മൂല്യം വയ്ക്കുന്ന ചില ആണ്‍ സഹജങ്ങളും അറിയുന്നില്ലലോ ഈ അമ്മിണിയും കൂട്ടരും തങ്ങളെ ഉപയോഗിച്ച് വലിച്ചെറിയും എന്ന്.

    ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ക്കൊന്നും മനസിലായില്ല എങ്കില്‍ ഇതെനിക്കുള്ളതല്ല
    എന്ന് മനസ്സില്‍ വിചാരിച്ചു അടുത്ത പോസ്ടിനായി കാത്തിരിന്നോള് കേട്ടോ.

    ReplyDelete
  2. ebi mone super aayi...........

    ReplyDelete
  3. ayyooooooooooo pavam kumaran

    ReplyDelete
  4. ഹായ് എബിന്‍,
    ഇതു ബിജുകുമാര്‍. നെല്ലിപ്പാറ ഞാന്‍ നന്നായി അറിയും. ആളിന്റെ ഫോട്ടോ കണ്ടാല്‍ പറയാം അറിയുമോ എന്ന്. പിന്നെ ഇയാളുടെ പോസ്റ്റ് മുഴുവന്‍ അക്ഷരപിശകാണല്ലോ? നല്ല സദ്യയില്‍ നിറയെ കല്ലുകിടന്നാല്‍ എന്തുചെയ്യും. ഒട്ടും തിന്നമ്പറ്റുന്നില്ല.

    ReplyDelete