Thursday, May 27, 2010

എന്റെ പ്രണയിനിക്ക് ....

ഇന്ന് മെയ്‌ 27, ഇത് ഒരു ഒര്മയ്ക്കയുള്ള പോസ്റ്റ്‌ മാത്രം ആണ് എന്റെ ഭാവി നല്ല പാതിയുടെ ബര്‍ത്ത്‌ ഡേ,ഇന്നലെ പാതി രാത്രി ഒറക്കം കളഞ്ഞു 12 മണിക്ക് തന്നെ വിഷ് ചെയ്തു , അതും പോരഞ്ഞിട്ട് ഇന്ന് രാവിലെ ഓഫീസില്‍ പോകും മുന്‍പ് കാണണം എന്ന് ,അങ്ങനെ കൊച്ചു വെളുപ്പാം കാലത്ത് എണീറ്റ്‌ പൊയ് കണ്ടു ഒന്നൂടെ പറഞ്ഞു ,ഒരു ഗിഫ്ടും കൊടുത്തു തിരിച്ചു ഇപ്പോള്‍ ഓഫീസില്‍ എത്തി.

എന്താണെന്നു അറിയില്ല അവള്‍ പറഞ്ഞു ഇന്ന് ഞാന്‍ വളരെ സന്തോഷവതി ആണെന്ന്,കാരണമുണ്ട് കഴിഞ്ഞ വര്ഷം അവളെ ഏറ്റവും അവസാനം വിഷ് ചെയ്തതും ഞാന്‍ എന്നാ മഹാനാണ് ,അത് മൂലമുണ്ടായ വഴക്ക് മാറ്റിയെടുക്കാന്‍ അന്ന് ഞാന്‍ ഒരു ദിവസം എടുത്തു.

പിന്നെ നമ്മള്‍ കാരണം ഒരാളെങ്കിലും സന്തോഷിച്ചാള്‍ അതല്ലേ ഏറ്റവും വലുത്.

പ്രണയിക്കുന്നതിന്റെ സുഖം ഞാന്‍ അറിയുന്നു, ഇപ്പോള്‍ മനസിലായി ഈ കവികളും മറ്റുമൊക്കെ പ്രണയത്തെക്കുറിച്ച് പറയുന്നത് ശരി തന്നെ ആണ്.

പ്രണയത്തില്‍ കുതിര്‍ന്ന ആശംസകള്‍ നേരുന്നു ഞാന്‍ നിനക്കായ്‌..

9 comments:

  1. അവളുടെ അനിയത്തി എന്താ ചെയ്യുന്നെ?? ചുമ്മാ ചോദിച്ചതാ ചുമ്മാ.. :)

    ReplyDelete
  2. എന്റെ കൂടെ ബര്‍ത്ത് ഡേ ആശംസകള്‍ നേര്‍ന്ന jayanEvoor , Naushu, കൂതറHashim ,Nileenam
    എന്നിവര്‍ക്ക് നന്ദി മാത്രം (no sweets , ഞാന്‍ ചോദിച്ചതാ പക്ഷെ എന്നെ വിശ്വാസമായത് കൊണ്ട് തന്നില്ല ) പറയാന്‍ പറഞ്ഞിട്ടുണ്ട്.

    ReplyDelete
  3. This post itself is a wonderful dedication to her...All the best wishes to you both...Have a love filled fun filled married life ahead...."
    കഴിഞ്ഞ വര്ഷം അവളെ ഏറ്റവും അവസാനം വിഷ് ചെയ്തതും ഞാന്‍ എന്നാ മഹാനാണ് ,അത് മൂലമുണ്ടായ വഴക്ക് മാറ്റിയെടുക്കാന്‍ അന്ന് ഞാന്‍ ഒരു ദിവസം എടുത്തു."
    only one day...hahahaha...just kidding!!!

    ReplyDelete
  4. കൊള്ളാട്ടോ....
    ആശംസകള്‍...പ്രണയത്തിനും എഴുത്തിനും !!!

    ReplyDelete